അതിരൂപതാ കലോത്സവം 2026
- 20-21 October, 2026
- Vimal Jyothi,Chemperi.
-
Days
-
Hours
-
Min
-
Sec
കൂടിച്ചേരാo കൂട്ടായ്മയോടെ ...
പ്രിയപെട്ടവരെ ...
സപ്തതിയുടെ നിറവിലായിരിക്കുന്ന നമ്മുടെ അതിരൂപത പ്രഥമ കലോത്സവത്തിനായി ഒരുങ്ങുകയാണെല്ലോ.
കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും കലയെ വിശ്വാസ പ്രഘോഷണത്തിന്റെ ഉത്തമ മാർഗമാക്കി മാറ്റുകയും ചെയ്ത ചരിത്രമാണ് തിരുസഭയുടേത് .അതിനാൽ ഉത്തരമലബാറിലെ ഏറ്റവും ശ്രെദ്ധേയമായ കലാമാമാങ്കമായി നമ്മുടെ അതിരൂപത കലോത്സവത്തെ മാറ്റിയെടുക്കാം .അതിരൂപത കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ കലാപ്രതിഭകളെയും കലോത്സവ സംഘാടക സമിതിയെയും അവരുടെ അധ്വാനത്തെയും ദൈവം ആശിർവദികട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കൂടിച്ചേരാം കൂട്ടായ്മയോടെ ...
| അനേഷണങ്ങൾക്ക് | athiroopathafestival@gmail.com |
| അതിരൂപത ജനറൽ കോർഡിനേറ്റർ |
Rev.Dr.George Kovatt Phone:9383449001 |
| അതിരൂപതാ തല കോർഡിനേറ്റർസ് |
Rev.Fr.Jithin Vayalunkal - 8590858705 Rev.Fr.Akhil Mukkuzhi - 9745903288 Rev.Dr.Antony Kidarathil - 9778194799 Rev.Dr.Mathew Kottukapalli- 7306555653 സിസ്റ്റേഴ്സ് പ്രതിനിധി അതിരൂപത കോർഡിനേറ്റർ കുടുംബകൂട്ടായ്മ അതിരൂപത പ്രസിഡന്റ് എ കെ സി സി അതിരൂപത പ്രസിഡന്റ് മാതൃവേദി അതിരൂപത പ്രസിഡന്റ് കെ സി വൈ എം അതിരൂപത പ്രസിഡന്റ് മിഷൻ ലീഗ് അതിരൂപത പ്രസിഡന്റ് പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി |
| ജൂറി ഓഫ് അപ്പീൽ |
മോൺ. ആന്റണി മുതുകുന്നേൽ (പ്രസിഡന്റ്)
മോൺ മാത്യു ഇളംതുരുത്തിപ്പടവിൽ റെവ ഫാ . ജോസഫ് മുട്ടത്തുകുന്നേൽ റെവ ഫാ .ജോസഫ് കാക്കരമാറ്റം റെവ ഫാ .ജോസ് വെട്ടിക്കൽ 2 വിദഗ്‌ധർ |
| ഫൊറാനാതല ജനറൽ കൺവീനർ | ഫൊറോനാ വികാരി |
| ഫൊറോനതല കോർഡിനേറ്റർ | ഫൊറോനായിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വൈദീകൻ /പ്രതിനിധി |
| ഇടവകതല കോർഡിനേറ്റർ | ഇടവക വികാരി അല്ലെങ്കിൽ നിയുക്തനാകുന്ന ആൾ |
കൂടിച്ചേരാം കൂട്ടായ്മയോടെ ...
| Forane | Priest | Phone |
|---|---|---|
| Alakode | Fr. Vipin Anacharil | 9562312112 |
| Chempanthotty | Fr. Jobin Kanjirathinkal | 9496039795 |
| Chemperi | Fr.Jerrin Panthallooparambil | 8943418997 |
| Cherupuzha | Fr. Nithin Pookamala | 9544487472 |
| Edoor | Fr.Kiran Chemplayil | 9495752797 |
| Kanhangad | Fr. Mathew Kallumkal | 9496382497 |
| Kasargod | Fr.Albin Thengumpalliyil | 9495296117 |
| Kunnoth | Fr.Gilbert Konnayil | 6282190627 |
| Malome | Fr.Ebin Mullemkuzhiyil | 8281031587 |
| Manikadavu | Fr. Mathew Kunnel | 9400533622 |
| Marigiri | Fr.Abhilash Chellamkottu | 7025052553 |
| Nellikkampoil | Fr.Jinto Chalil | 9061327042 |
| Paisakkari | Fr.Jacob Vennayipalliyil | 9447952958 |
| Panathadi | Fr. Jinto Panakuzhiyil | 9497510940 |
| Peravoor | Fr.Subeesh Orathel | 9645225895 |
| Thalipparamba | Fr.Mathew Narikuzhiyil | 9447550497 |
| Thomapuram | Fr. Thomas Menapattupadikal | 8547305306 |
| Vayattuparambu | Fr. Johnson Puliyurumpil | 9539594820 |
| Vellarikundu | Fr Jobin Kottarathil | 8547674189 |
കൂടിച്ചേരാം കൂട്ടായ്മയോടെ ...
| Stage | Location |
|---|---|
| Stage No.3 | MBA Block Class Room No.3 |
| ഹോറെബ് | MAIN BUILDING (AD BLOCK) First floor Left Wing Room F- 28 (F- 29 & F- 30 are waiting rooms) |
| കാര്‍മെല്‍ | MAIN BUILDING (AD BLOCK) Second floor Left Wing Room S- 23 (S- 21 & S- 22 are waiting rooms) |
| ജറുസലേം | MAIN BUILDING (AD BLOCK) Second floor Middle Wing Room S- 12B (S- 11 & S- 12 are waiting rooms) |
| നസ്രത്ത് | MAIN BUILDING (AD BLOCK) Third floor Back Wing Room T- 26 (S7 CSE- A) (T- 25 waiting room) |
| ബഥാനിയ | MAIN BUILDING (AD BLOCK) Third floor Left Wing Room T- 21 (T- 20 A - waiting room) |
| പെനുവേൽ | Valloppilly Hall Main Building (AD BLOCK) Ground floor middle wing |
| ഏദൻ | Msgr. Mathew M Chalil Auditorium Indoor Auditorium |
| എൽറോയ് | Mechanical Bulding Third floor HALL / Room – VT-7 VT-1, VT-2 waiting room |
| ബഥേൽ | MBA Building 2nd Floor Seminar Hall |
| സീനായ് | Basketball Court near MBA Building |
| Test stage | test place |